How to create password to an excel file in malayalam

എക്സല്‍ ഫയലിന് പാസ്സ്‌വേര്‍ഡ് സെറ്റ് ചെയ്യുന്നത് എങ്ങിനെ 1,മൈക്രോസോഫ്റ്റ് ഓഫീസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക 2.PREPARE ബട്ടണ്‍ അമര്‍ത്തുക. 3.അതിനുശേഷം ENCRYPT DOCUMENT ബട്ടണ്‍ അമര്‍ത്തുക ഇപ്പോള്‍ താഴെ ഉള്ള WINDOW വരുനനതാണ് 1.ഇവിടെ പാസ്സ്‌വേര്‍ഡ് അടിക്കുക 2.അപ്പോള്‍ പാസ്സ്‌വേര്‍ഡ് വീണ്ടും CONFIRM ചെയ്യാനുള്ള ഒരു വിന്‍ഡോ വരുന്നതാണ് 3.വീണ്ടും പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്തതിനു ശേഷം ഫയല്‍ സേവ് ചെയ്യുക. 4.ഇനി സേവ് ചെയ്ത എക്സല്‍ ഫയല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ പാസ്സ്‌വേര്‍ഡ് ചോദിക്കുന്നതാണ്