Posts

Showing posts from February, 2018

KYC norms for e-wallets ,‪Digital wallet‬, and ‪Paytm‬‬ mandatory from March 1 in malayalam

പ്രീ​പെ​യ്ഡ് വാ​ല​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കെ​വൈ​സി (നോ യുവര്‍ കസ്റ്റമര്‍) നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്. പ്രീ​പെ​യ്ഡ് വാ​ല​റ്റു​ക​ള്‍ ഉ​പ​യോ​ക്താ​വി​ന്‍റെ ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ സ്വീ​ക​രി​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. കെ​വൈ​സി വി​വ​ര​ങ്ങ​ള്‍ ന​ല്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കു​മെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ ബി.​പി. ക​നും​ഗോ പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ടി​ല്ല. പേ​ടി​എം, ഒ​ല മ​ണി, ഗൂ​ഗി​ള്‍ ടെ​സ്, സൊ​ഡെ​ക്സോ, മൊ​ബി ക്വി​ക്ക്, ആ​മ​സോ​ണ്‍ പേ ​തു​ട​ങ്ങി രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും പേ​മെ​ന്‍റ് ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ കെ​വൈ​സി ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഈ ​വാ​ല​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ത​ട​സം നേ​രി​ടി​ല്ല. എ​ന്നാ​ല്‍, പ്രീ​പെ​യ്ഡ് വാ​ല​റ്റു​ക​ളി​ല്‍ പ​ണം സൂ​ക്ഷി​ക്കു​ക​യും കെ​വൈ​സി വി​വ​ര​ങ്ങ​ള്‍ ന​ല്കാ​തി​രി​ക്കു​ക​...

E- way bill in tally erp 9

Image

Supreme Court of India‬, ‪Kerala‬, ‪Forty-second Amendment of the Constitution of India‬, ‪Dipak Misra‬, ‪Chief Justice of India‬‬ in malayalam

പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഭേദഗതിവരുത്തിയേക്കും . ദേശീയ , സംസ്‌ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള 2016 ഓഗസ്‌റ്റിലെ ഉത്തരവില്‍ ഭേദഗതി വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണു നടപടി. സംസ്‌ഥാനങ്ങളുടെ അപേക്ഷകള്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്‌ വിധിപറയാനായി മാറ്റിവച്ചു പാതയോരത്തെ മദ്യവില്‍പ്പന നിരോധനത്തിന്റെ പരിധിയില്‍നിന്ന്‌ പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ അസമിലെ ബാര്‍ ഉടമകളാണ്‌ ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്‌. ഹര്‍ജി പരിഗണിച്ച കോടതി , ഈ വിഷയത്തില്‍ മറ്റു സംസ്‌ഥാനങ്ങളുടെയും നിലപാട്‌ തേടി.   തുടര്‍ന്ന്‌ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ദേശീയ , സംസ്‌ഥാന പാതകളെ ഉത്തരവില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കേരളം , തമിഴ്‌നാട്‌ , പശ്‌ചിമ ബംഗാള്‍ , അസം തുടങ്ങിയ സംസ്‌ഥാനങ്ങള്‍ സത്യവാങ്‌മൂലം നല്‍കി. ഈ ഹര്‍ജിയാണ്‌ വിധിപറയാനായി ഇന്നലെ മാറ്റിവച്ചത്‌. കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച്‌ മുനിസിപ്പാലിറ്റികളെ നിരോധന ഉത്ത...

Provident Fund: EPF interest rates tumble again നി​​ക്ഷേ​​പ​​ത്തി​െ​ന്‍​റ പ​​ലി​​ശ​​നി​​ര​​ക്ക്​ 8.65 ശ​​ത​​മാ​​ന​​ത്തി​​ല്‍​​നി​​ന്ന്​ 8.55 ശ​​ത​​മാ​​ന​​മാ​​യി കുറച്ചു

എം​​പ്ലോ​​യീ​​സ്​ പ്രോ​​വി​​ഡ​​ന്‍​​റ്​ ഫ​​ണ്ട്​ (ഇ.​​പി.​​എ​​ഫ്) നി​​ക്ഷേ​​പ​​ത്തി​ന്‍റെ  പ​​ലി​​ശ​​നി​​ര​​ക്ക്​ 8.65 ശ​​ത​​മാ​​ന​​ത്തി​​ല്‍​​നി​​ന്ന്​ 8.55 ശ​​ത​​മാ​​ന​​മാ​​യി വെ​​ട്ടി​​ക്കു​​റി​​ച്ച​​തി​​നൊ​​പ്പം, കൂ​​ടു​​ത​​ല്‍ ആ​​ദാ​​യ​​മു​​ണ്ടാ​​ക്കാ​​ന്‍ ഇ.​​പി.​​എ​​ഫ്​ ഒാ​​ര്‍​​ഗ​​നൈ​​സേ​​ഷ​​ന്‍ ന​​ട​​ത്തി​​യ ഒാ​​ഹ​​രി വി​​പ​​ണി നി​​ക്ഷേ​​പം ന​​ഷ്​​​ട​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ചു അ​​ഞ്ചു വ​​ര്‍​​ഷ​​ത്തി​​നി​​ട​​യി​​ല്‍ ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്​ ഇ.​​പി.​​എ​​ഫ്​ പ​​ലി​​ശ​​നി​​ര​​ക്കു കു​​റ​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. 20 ജീ​​വ​​ന​​ക്കാ​​രു​​ള്ള തൊ​​ഴി​​ല്‍ സ്​​​ഥാ​​പ​​നം ഇ.​​പി.​​എ​​ഫ്​ പ​​ദ്ധ​​തി​​യി​​ല്‍ നി​​ര്‍​​ബ​​ന്ധ​​മാ​​യും ചേ​​ര്‍​​ന്നി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ നി​​ല​​വി​​ലെ വ്യ​​വ​​സ്​​​ഥ. ഇ​​നി ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം 10 ആ​​യി ചു​​രു​​ക്കു​​ക​​യാ​​ണ്. ഇ​​തു​​വ​​ഴി വ​​രി​​ക്കാ​​രു​​ടെ എ​​ണ്ണം മൂ​​ന്നി​​ലൊ​​ന്നു ക​​ണ്ട്​ വ​​ര്‍​​ധി​​ക്കും

Excel tips and tricks in malayalam

Image
1. One Click to Select All Ctrl + A കുറുക്കുവഴി ഉപയോഗിച്ച് page മൊത്തം select ചെയ്യുന്നത്   നിങ്ങൾക്ക് അറിയാം. എന്നാൽ , താഴെയുള്ള സ്ക്രീൻഷോട്ടിൽ കാണിച്ചിരിക്കുന്ന കോൾ എന്ന ബട്ടണിന്റെ ഒരൊറ്റ ക്ലിക്കിലൂടെ മാത്രമേ എല്ലാ ഡാറ്റയും സെക്കൻറിനുള്ളിൽ select ചെയ്യാന്‍ കഴിയും . 2. ടെക്സ്റ്റ് പരിവർത്തനം capital and small letter ലളിതവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു ഫോര്മുനല ഇവിടെ പരിചയപ്പെടുത്തുന്നു. ഡെമോ താഴെ ഉള്ള picture നോക്കുക. =upper(cell no) UPPER എല്ലാ ലെറ്ററും upper കേസ് ആക്കും , LOWER എല്ലാ ലെറ്ററും lower കേസ് ആക്കും, മാത്രമല്ല PROPER ഒരു വാക്കിന്റെ ആദ്യ Letter മാത്രം മാറ്റുന്നു

Password or Security Control for users in Tally ERP 9

Image