Provident Fund: EPF interest rates tumble again നിക്ഷേപത്തിെന്റ പലിശനിരക്ക് 8.65 ശതമാനത്തില്‍നിന്ന് 8.55 ശതമാനമായി കുറച്ചു
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്)നിക്ഷേപത്തിന്റെ പലിശനിരക്ക് 8.65 ശതമാനത്തില്‍നിന്ന് 8.55 ശതമാനമായി വെട്ടിക്കുറിച്ചതിനൊപ്പം, കൂടുതല്‍ ആദായമുണ്ടാക്കാന്‍ ഇ.പി.എഫ് ഒാര്ഗനൈസേഷന് നടത്തിയ ഒാഹരി വിപണി നിക്ഷേപം നഷ്ടത്തില്‍ കലാശിച്ചു
അഞ്ചു വര്‍ഷത്തിനിടയില്‍ ഇതു രണ്ടാം തവണയാണ് ഇ.പി.എഫ് പലിശനിരക്കു കുറക്കേണ്ടി വരുന്നത്.
20 ജീവനക്കാരുള്ള തൊഴില്‍ സ്ഥാപനം ഇ.പി.എഫ് പദ്ധതിയില്‍ നിര്‍ബന്ധമായും ചേര്‍ന്നിരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇനി ജീവനക്കാരുടെ എണ്ണം 10 ആയി ചുരുക്കുകയാണ്. ഇതുവഴി വരിക്കാരുടെ എണ്ണം മൂന്നിലൊന്നു കണ്ട് വര്‍ധിക്കും

Comments
Post a Comment